പുതിയ car ഷോറൂമിൽ നിന്നും എടുക്കുമ്പോൾ എന്തൊക്ക ശ്രദ്ദിക്കണം?
Anu Chandran
എനിക്ക് പറ്റിയ അബദ്ധങ്ങൾ
1.ബോണറ്റ് തുറന്നു നോക്കണം(പിന്നീട് തുറന്നപ്പോൾ അതിനകത്തു പൂച്ചയുടെ രോമങ്ങൾ കണ്ടിരുന്നു )
2. നിർബന്ധമായും കാറിന്റെ തറയിൽ വിരിക്കുന്ന car mat ഷോറൂമിൽ നിന്നും വാങ്ങ...