അക്കൗണ്ട് നമ്പറിന്റെ അവസാനത്തെ ഒരു നമ്പർ മാറിപ്പോവുകയും ക്യാഷ് അക്കൗണ്ട് മാറി കയറുകയും ചെയ്തു...
എന്റെ ഒരു ചങ്ങാതി അയാളുടെ SBI അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി മറ്റൊരാളുടെ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് 14000 രൂപ പണം അയച്ചു ഗൂഗിൾ പേ ആണെങ്കിലും മൊബൈൽ നമ്പറിലേക്കല്ല മറിച്ചു കാനറാ ബാങ്കിലെ അക്കൗണ്ട് നമ...