വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാന്‍
To
Muhammad Riyas
PWD minister
Kerala
Sir
കൊച്ചിയിലെ പ്രധാന
റോഡ് ആയ സാന്റോ ഗോപാലന്‍ റോഡ് (തോപ്പുംപടി പരിപ്പ് ജങ്ഷൻ മുതൽ കൂവപാടം വരെ) പൂർണ്ണമായും തകർന്ന് കിടക്കുന്നത് വര്‍ഷങ്ങളായി.
വെറുതെ തകര്‍ന്നല്ല... വാട്ടര്‍ അതോറിറ്റി പൊളിച്ചു,, പിന്നെ സ്ഥിതി ഇതാണ്..
പരിപ്പ് ജങ്ഷൻ മുതൽ കൂവപാടം വരെ ഏകദേശം രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ഒരുത്തരത്തിലും യാത്രക്കാർക്ക് വഴിയിൽ കൂടി നടക്കാൻ കഴിയാത്ത അവസ്ഥയാണ് . ബൈക്ക് യാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത വിധം തകർന്ന് കിടക്കുകയാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാന പാതയും ഇതാണ്.
വലിയ തോതിൽ ജനം തിങ്ങി പാർക്കുന്ന ഈ പ്രദേശത്തെ ഈ പ്രധാന റോഡ് തകർന്ന് കിടന്നിട്ട് കൊച്ചി എം എൽ എ KJമാക്സിക്കും പൊതുമരാമത്ത് വകുപ്പിനും ഇവിടത്തെ ജനങ്ങള്‍ളും മറ്റു പലരും പല പ്രാവശ്യം പരാതി നല്‍കിയെങ്കിലും ഇതുവരെയും പരിഹാരമൊന്നും ഉണ്ടായിട്ടില്ല.
ഇനി വരുന്നത് മഴക്കാലം ആണ്. തോപ്പുംപടി മുതൽ കൂവപാടം വരെ തകർന്ന് കിടക്കുന്നതിന് ശ്വാശ്വത പരിഹാരം കണ്ടെത്തണമെന്നും,നിരന്തരം അപകടം നടുക്കുന്ന ഇവിടത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുദ്ധ കാലടിസ്ഥാനത്തില്‍ റോഡ് പണിയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
NB പതിവ് പോലെ :കഴിഞ്ഞ വര്‍ഷവും പരാതി കൊടുത്തു.. എന്നത്തേയും പോലെ
മഴ കഴിഞ്ഞ് നന്നാക്കാo എന്നായിരുന്നു മറുപടി.. ഇനിയും ആ മറുപടി ആവര്‍ത്തിക്കരുത് pls..
എന്ന്
Shakeer Ali Fortkochi
Aam Aadmi Party
Ph. 9605770177