വീട്ടിലെ കിണർ വെളളം പരിശോധന ഫലം ആണ്. എന്താണ് കംപ്ളൻറ്?
വീട്ടിലെ കിണർ വെളളം പരിശോധന ഫലം ആണ്. എന്താണ് കംപ്ളൻറ്?
Flouride present
Chloride high
Coliform bacteria
റിപ്പോർട്ട്മായി.kozhikode ഉള്ള CWRDM മായി ബന്ധപ്പെട്ടാൽ... വ്യക്തമായ നിർദ്ദേശം കിട്ടും...
ഇവരുടെ നിർദ്ദേശാനുസരണം ഞാൻ എന്റെ കിണർ പൂര്ണമായും അടച്ചു..
ഇപ്പോൾ നല്ല ശുദ്ധജലം...
ചുരുങ്ങിയപക്ഷം water അതോറിറ്റിയിലെ എൻജിനീയർ (സിവിൽ അല്ല) ആരെയെങ്കിലും കാണിക്കുക...