വാട്ടർ ടാങ്ക് വെക്കുമ്പോൾ

വീട്ടിൽ വാട്ടർ ടാങ്ക് വെക്കുമ്പോൾ കിച്ചൺ ആവശ്യങ്ങൾക്ക് ഉള്ള ഒരു ടാങ്കും ബാത്ത്റൂം ആവശ്യങ്ങൾക്ക് മറ്റൊരു ടാങ്കും ഫിറ്റ് ചെയ്പിച്ച് ഉപയോഗിക്കുക, പൊതുവെ കണ്ടുവരുന്നത് എല്ലാ ആവശ്യങ്ങൾക്കും ഒരു ടാങ്കിൽ നിന്നും ഉള്ള വെള്ളമാണ് ഉപയോഗിക്കുന്നത്,

കിണർ കുളം എന്നിവ ഉള്ളവർക്ക്, കുടിവെള്ള ക്ഷാമം വരുന്ന ഈ കാലത്ത്,ബാത്ത് റൂമിലോട്ട് കുളത്തിലെ, തോട്ടിലെ പുഴയിലെവെള്ളവും, വീടിനകത്തോട്ട് കിണർ വെള്ളവുംവെച്ചാൽ ശുദ്ധജലം സംരക്ഷിക്കാം, ഭാവിയിലോട്ട് ഒരു മുൻകരുതലും ആകും,,