ഓട്ടോ സ്റ്റാൻഡിൽ എത്ര ഓട്ടോ പാർകിംഗിനാണ് അനുമതി ഉള്ളത്

2005 ലെ വിവരാവകാശ നിയമം വകുപ്പ് 6(1) പ്രകാരമുള്ള അപേക്ഷ

----------------------------------------------

From

--------------

To

The SPIO,

........ Municipality.

1). ----------- നഗര സഭയുടെ MC1 ഓട്ടോ സ്റ്റാൻഡിൽ എത്ര ഓട്ടോ പാർകിംഗിനാണ് അനുമതി ഉള്ളത്?

2). നഗര സഭയിൽ എത്ര ഓട്ടോറിക്ഷകൾക്കാണ് മുനിസിപ്പൽ നമ്പർ നൽകിയിരിക്കുന്നത്?

3). .........................................................

അപേക്ഷകന്റെ പേര്,ഒപ്പ്:

സ്ഥലം :

തീയതി: