തദ്ദേശസ്വയംഭരണ സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾ

പ്രൈവറ്റ് കോളേജുകളിലും, പാരൽ കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾ  ലഭിക്കുമോ ?

__________

 

അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ,  അവർ യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത രേഖകൾ സമർപ്പിക്കുക യാണെങ്കിൽ അനുകൂല്യങ്ങൾ നൽകാവുന്നതാണ്. സർക്കാർ ഉത്തരവ് 22/2018 Dtd 14/2/2018.