സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.

സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.

തിരുവനന്തപുരം: കേരളത്തിലെ ഒ.ബി.സി (OBC),  ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും.

പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി (OBC),  ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കുഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യAICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്ക്വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്റ്ററി, മാത്സ് എന്നി വിഷയങ്ങളിൽ 45%മാർക്ക് നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 249000 രൂപയിൽ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം താമസവും സൗജന്യമായി ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ ന്റെ അഡ്രസ്സിൽ തപാൽ മാർഗം അയച്ചു നൽകണം.
 അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ്  കോഴ്സുകൾ..

1, B.Tech Artificial Intelligence & Data Science
2, Computer Science Engineering.
3, Civil Engineering.
4, Robotics & Automation Engineering.
5, Mechanical Enginering.
6, B.Tech Information Technology.
7, Automobile Engineering.
8, Marine Engineering.
9, Instrumentation Engineering.
10, Aeronautical Engineering.
11, Electrical and Electronics Engineering.
12, Electronics and Communication  Engineering

ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ പരിഗണിക്കുക,

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
 ️ 7736812761

Read Article :https://keralapressnews.blogspot.com/2023/05/obc-oec-general_36.html