രേഖകൾക്ക് RTI പ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കുവാൻ പാടുള്ളൂ

വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകൾക്ക് RTI  പ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കുവാൻ പാടുള്ളൂ എന്നും ഇതിനു വിരുദ്ധമായിട്ടുള്ള സർക്കാർ ഉത്തരവുകൾ വിവരവകാശനിയമത്തിലെ വകുപ്പ് 22 പ്രകാരമുള്ള നിയമത്തിന്റെ അതിപ്രഭാവത്തിന്റെ  പശ്ചാത്തലത്തിൽ നിലനിൽക്കില്ല എന്നുമുള്ള വിവരവകാശകമ്മീഷൻ ഉത്തരവ് . ഇനിമുതൽ FMB  പകർപ്പുകൾക്ക് 500 രൂപ നൽകേണ്ടതില്ല,  വിവരവകാശപ്രകാരമുള്ള  പേജിലൊന്നിന് RS  3  രൂപവച്ചു നൽകിയാൽ മതിയാകും