ടെസ്റ്റ് ചെയ്യാം

 രണ്ട് രീതിയിൽ ടെസ്റ്റ് ചെയ്യാം ഒന്നുകിൽ നമുക്ക് അവിടെ നേരിട്ട് ചെന്ന് ലാബിൽ സാമ്പിൾ കൊടുത്ത് പൈസ അടച്ചു ചെയ്യാം അല്ലെങ്കിൽ നമുക്ക് തിരുവനന്തപുരത്ത് റിലേറ്റീവ്സ് ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അഡ്രസ്സിലേക്ക് കൊറിയർ ചെയ്തു കൊടുത്താൽ അവർ അവിടെ ചെന്ന് പൈസ അടച്ച് സാമ്പിൾ കൊടുത്തും ചെയ്യാം. 250 ഗ്രാം ആണ് ഈ ടെസ്റ്റിനായിട്ട് നമ്മൾ അയച്ചു കൊടുക്കേണ്ടത് പക്ഷേ ഞാൻ അര കിലോ 500 ഗ്രാംസ് ആണ് ഞാൻ ആദ്യമേ അയച്ചത് കൂടിയാലും കുഴപ്പമില്ല പക്ഷേ കുറയരുത് ഈ ടെസ്റ്റിന് എനിക്ക് ചെലവായത് 2500 രൂപയാണ് വേറെയും ഒരു മാർഗ്ഗമുണ്ട് നമ്മൾ ആ ഓഫീസിലെ എൻക്വയറിയിൽ വിളിച്ചതിനു ശേഷം പെയ്മെന്റ് ഓൺലൈനായി ചെയ്തതിനുശേഷം ഓൺലൈൻ പെയ്മെന്റ് ചെയ്ത രസീതും,സാമ്പിളും കൂടി കൊറിയർ വഴി അയച്ചു കൊടുത്താലും മതി

Article Details

Article ID:
3256
Date added:
2023-05-26 10:40:53
Rating :

Related articles