ATM CARD ഉപയോഗിച്ചു വാങ്ങിയ GOLD, Perishable Items എന്നിവയൊഴിച്ചു മറ്റു സാധനങ്ങൾ വാഹനങ്ങളിൽ നിന്ന് മോഷ്ടിക്കപെട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
Join AntiCorruption Team to make the world better
Join AntiCorrutption Team
ATM കാർഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താവ് അപകടത്തിൽ മരണപ്പെട്ടാൽ 10 ലക്ഷം വരെ സൗജന്യ ഇൻഷുറൻസ്....?
__________
SBI ATM കൈവശമുള്ള ഉപഭോക്താവ്, അപകടത്തിൽ മരണപ്പെടുകയോ സ്ഥിരമായി വൈകല്യം സംഭവിക്കുകയോ ചെയ്താൽ കാർഡുകളുടെ സ്വഭാവം അനുസരിച്ച് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു. അപകടം നടന്ന തീയതിക്കു മുമ്പ് 90 ദിവസത്തിനുള്ളിൽ ഉപഭോക്താവ് ATM കാർഡ് ഉപയോഗിച്ചിട്ടു ണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.
ATM CARD ഉപയോഗിച്ചു വാങ്ങിയ GOLD, Perishable Items എന്നിവയൊഴിച്ചു മറ്റു സാധനങ്ങൾ വാഹനങ്ങളിൽ നിന്ന് മോഷ്ടിക്കപെട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഇൻഷുറൻസ് ക്ലെയിം അംഗീകരിക്കപ്പെട്ടാൽ മരണപെട്ടയാളുടെ ആംബുലൻസ് ചിലവടക്കം തിരിച്ചുലഭിക്കും. ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ മരണത്തിനുശേഷം ആറുമാസത്തിനകം സമർപ്പിക്കേണ്ടതാണ്.... രേഖകൾ ലഭിച്ചു 15 ദിവസത്തിനകം ഇൻഷുറൻസ് കമ്പനി ക്ലെയിം അംഗീകരിക്കേണ്ടതാണ്.
രണ്ട് ATM കാർഡ് ഉണ്ടെങ്കിൽ ഒരു കാർഡ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
അപകടം സംഭവിച്ചു 180 ദിവസത്തിനുള്ളിൽ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതാണ്.
മറ്റു ബാങ്കുകൾക്കും സമാനമായ ഇൻഷുറൻസ് പദ്ധതി ഉള്ളതായി അറിയുന്നു.
...........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)
(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)