Second Appeal

rti.sic.kerala.gov.in എന്ന സൈറ്റിൽ കയറി അപ്പീൽ സമർപ്പിക്കുക..

...ഒന്നാം അപ്പീലിന് മറുപടി കിട്ടി 90 ദിവസത്തിനുള്ളിലൊ....ഒന്നാം അപ്പിൽ നൽകി 45 ദിവസം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ലെങ്കിൽ ആ തീയ്യതി മുതൽ 90 ദിവസത്തിനുള്ളിലോ രണ്ടാം അപ്പീൽ സമർപ്പിക്കുക.

..നിങ്ങൾ നൽകിയ വിവരാകാശ അപേക്ഷ,

spio നൽകിയ മറുപടി,

ഒന്നാം അപ്പീൽ, അതിന്റ്റ മറുപടി,

മറ്റു അനുബന്ധ രേഖകളുണ്ടെങ്കിൽ അത് ...എന്നിവയെല്ലാം സ്കാൻ ചെയ്ത് സമർപ്പിക്കുക.

നിങ്ങളുടെ അപേക്ഷയിലെല്ലാം നിങ്ങളുടെ ഒപ്പുണ്ടായിരിക്കണം..

.മാർഗനിർദേശങ്ങൾ സൈറ്റിലുണ്ടാകും