40 ശതമാനം ഡിസെബിലിറ്റി ഉണ്ട്എന്തെല്ലാം ആനുകൂല്യം ലഭിക്കും

വയസ് 45 ആയി 25 വർഷമായി അസ്ഥിസംബന്ധമായി അസുഖമുണ്ട്  അസ്ഥി വളഞ്ഞ് ചലിപ്പിക്കാൻ വയ്യാത്ത നിലയിലായി (കൈമുട്ട് ) 40 ശതമാനം ഡിസെബിലിറ്റി ഉണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം അനുവദിച്ചു  ചോദ്യം ഇതാണ്  ചേച്ചിയ്ക്ക് ഈ സർട്ടിഫിക്കറ്റ് വച്ച് നിലവിൽ ഇനി എന്തെല്ലാം ആനുകൂല്യം ലഭിക്കും

 

https://www.swavlambancard.gov.in --siteil UDID card register ചെയ്യൂ. അ siteil unique disability ഉളളവർക്ക് ഉള്ള സ്കീം details ഉണ്ട്.

Psc exam age limit 10 years അധികം. കേൾവി ബുദ്ദിമാന്ദ്യം സംസാരിക്കാൻ പ്രോബ്ലം ഇങ്ങനെയുള്ള ഡിസബിലിറ്റിക്ക് 15 years അധികം കിട്ടും.

പെൻഷൻ ഡിസബിലിറ്റി കൂടാതെ മറ്റൊരു പെൻഷൻ അർഹത ഉണ്ടെങ്കിൽ കിട്ടും (വിധവ/ഭർത്താവിനെ കാണാതാവുക ). വാർഷിക വരുമാനം 1ലക്ഷത്തിന് താഴെ ആണെങ്കിൽ മാസം പെൻഷൻ1600രൂപ ലഭിക്കും

റേഷൻ കാർഡ് bpl ആക്കാം 1000 sqft വീടുണ്ടായാലും....

Kseb ഇളവുകൾ

*ഡിസബിലിറ്റി സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് add

*ഇലക്ഷന് വോട്ടർ ഐഡി യിൽ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ചേർക്കുക