പൈപ്പ് എർത്തിഗിന്
എർത്ത് പൈപ്പിന് രണ്ടര മീറ്റർ നീളം വേണം
Bക്ലാസ്സ് പൈപ്പ് -3.25മീമീറ്റർ കനം ഉള്ളത്, അത്
20cm താഴേക്ക് ഇറക്കിവയ്ക്കണം
കുഴിച്ചെടുത്ത മണ്ണ് എടുത്ത സ്ഥലത്ത് തന്നെ തിരിച്ചിടണം
അതും ഒപ്പം മണ്ണിന്റെ ഭാരത്തിന്റെ 0.005% ഉപ്പും ചേർത്ത് നന്നായിളക്കി അതിൽ ഒരു കുബിക് മീറ്റർ മണ്ണിന് പാട്ട കരി എന്ന അനുപാതത്തിൽ ഉപ്പിനൊപ്പം കരിയും ചേർക്കാം
ഇത്തരം ലൂസ് മൺ പ്രദേശങ്ങളിൽ
കരി ഉപ്പു ചേർന്ന് മലീമസമായ ജലാംശത്തെ പിടിച്ചു നിർത്താനും
ഉപ്പ് മണ്ണിലെ വൈദ്യുത ചാലകത (കണ്ടക്റ്റിവിറ്റി) വർദ്ധിപ്പിക്കാനും
അടിച്ചു താഴ്താതെ പരത്താതെയുള്ള പൈപ്പായതിനാൽ ഇരുമ്പിലെ ആറ്റത്തിലെ രൂപഘടന മാറ്റമില്ലാതെയും ഉരുമ്പിന്റെ സാന്ദ്രത ചോരാതെ ഇരിക്കുകയും ചെയ്യുന്നു
ഇരുമ്പിന് പുറമെ 100 മൈക്രോൺ കനത്തിൽ സിങ്ക് ഉരുക്കിപിടിപ്പിച്ച GI പൈപ്പ് ആയതിനാൽ തുരുമ്പിനെ ചെറുക്കുന്ന -"കാലകേയനെ ചെറുക്കുന്ന കട്ടപ്പയുടെ ആ നല്ല മനസ്സ്" വന്നുചേരുകയും അങ്ങിനെയുള്ള
ഒരു പൈപ്പ് എർത്തിഗിന് 65 വർഷം ആയുസ് ലഭിക്കുകയും നാം സുരക്ഷിതരാവുകയും ഫലം!
https://www.facebook.com/watch/?v=620826276487885