നിർബന്ധമായി ടി സി വാങ്ങി പോകണമെന്ന് സ്കൂൾ അധികൃതർ പറയുന്നു. എന്താണ് ചെയ്യേണ്ടത്?
ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒൻപതാം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥിയെ പത്തിൽ പഠിക്കാൻ സ്കൂൾ അധികൃതർ അനുവദിക്കുന്നില്ല. നിർബന്ധമായി ടി സി വാങ്ങി പോകണമെന്ന് സ്കൂൾ അധികൃതർ പറയുന്നു. എന്താണ് ചെയ്യേണ്ടത്?
ബാലാവകാശ കമ്മിഷനിൽ ഒരു പരാതി കൊടുത്താൽ തീരവുന്ന പ്രോബ്ലം മാത്രം
പോസ്റ്റ് വായിച്ചു കൃത്യമായ നിയമം ഉണ്ടു
ആദ്യമായി ,TC കൊടുക്കുന്ന കാരണം സ്ക്കളിൽ നിന്നു വാങ്ങണം
നൽകുന്നില്ലങ്കിൽ സ്ക്കുൾ അധികൃതര് നോട്ടീസ് മുഖേന വിവരം അറിയ്ക്കണം
ഒരു കോപ്പി കേരള വിദ്യാഭ്യാസ മന്ത്രിയ്ക്കും കേന്ദ്ര എജ്യുക്കേഷ മന്ത്രിയ്ക്കും കൊടുക്കണം ,വിദ്യാർത്ഥിയുടെ ഏതാണ്ട് 9 വർഷം നഷ്ടപ്പെട്ടുത്തിയത്തിനു ഉൾപ്പെട്ട ,മറുപടി പറയേണ്ടി വരും
വിജയ ശതമാനത്തെ ബാധിക്കുന്ന ക്യാരിയർ റേക്കോർഡ് ആണ് കുട്ടിയുടെ എന്ന് കരുതിയാവും TC വാങ്ങി പോകുവാൻ പറയുന്നത് ഇതിനെ എതിരെ എന്തിന്റെ ഭാഗത്തിലാണ് TC വാങ്ങിക്കേണ്ടാത് എന്ന് school ൽ നിന്ന് എഴുതി വാങ്ങുക ഒരു കാരണം കാണിക്കൽ നോട്ടീസ് ഇഷ്യു തന്നാൽ അതുമായി school ന്റെ മേൽ കേസ് ഫയൽ ചെയ്യുക ഇതുവരെ പഠിപ്പിച്ച അവിടത്തെ ഫീസും ഇനിയുള്ള പഠനത്തിന് ഉള്ള ഫീസും നഷ്ടപരിഹാരമായി അവശ്യപ്പെടുക police , AE , DE, ,Affliation issues Authority യുടെ കീഴിലും Human rights commision ലും പരാതിപ്പെടുക .management ഇതിന് ഉത്തരം കിട്ടാത്ത സഹചര്യമായിരിക്കും