വയൽ നികത്തി തൊഴിലാളി ക്യാമ്പ് നിർമ്മിക്കുന്നത് തടയാൻ

വയൽ നികത്തി തൊഴിലാളി ക്യാമ്പ് നിർമ്മിക്കുന്നത് തടയാൻ ആർക്കാണ് പരാതി നൽകേണ്ടത് ?

 

 വില്ലേജ് ഓഫീസർ , ക്രിഷി ഒഫീസർ , RDO , കളക്ടർ എന്നിവർക്ക് പരാതി കൊടുത്ത് കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കുക രണ്ടൊ മൂന്നൊ ആഴ്ച കഴിഞ്ഞ് കോടതിയെ സമീപിക്കുക ....

തരം മാറ്റിയെടുത്തിട്ടുണ്ടൊ എന്ന് അന്വോഷിക്കുക ...

 

വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കലക്ടർ എന്നിവിടങ്ങളിൽ പരാതി നൽകി കൈപറ്റ് രസീത് വാങ്ങുക.  വിവരാവകാശ നിയമ പ്രകാരം പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപെട്ടതാണോ എന്നും, തരം മാറ്റിയിട്ടുണ്ടോ എന്നും വില്ലേജ് ഓഫീസിൽ നിന്നും വിവരം അറിഞ്ഞ് ശേഷം നിലവിൽ നെൽ വയൽ ആണെങ്കിൽ ആയത് കാണിച്ച് പരാതി നൽകാം