എൻ്റെ വണ്ടിയുടെ RCനഷ്ടപെട്ടു .അത് രണ്ടാമത് ലഭിക്കാൻ എന്തു ചെയ്യണം?
ന്യൂസ് പേപ്പർ പരസ്യം ചെയ്യുക എന്നിട്ട് നോട്ടറി വക്കീലിനെ കൊണ്ട് അപേക്ഷ എഴുദിച്ചു സീൽ വെച്ച് പോലീസ് സ്റ്റേഷനിൽ കൊടുക്കണം 2 ദിവസം കഴിഞ്ഞാൽ സ്റ്റേഷനിൽ നിന്ന് enquiry report certificate കിട്ടും അതു rto കൊടുത്തു ഫീസ് അടച്ചു ഹീറിങ് കഴിയണം
or
RC ഫോട്ടോകോപ്പി ഉണ്ടെങ്കിൽ വീട്ടിൽ ഉള്ള വേറെ ആരുടെയെങ്കിലും പേരിലേക്ക് ഓൺലൈൻ ആയി ഇപ്പോ തെന്നെ RC owner മാറ്റുക.