തെരുവ് നായയെ കൊല്ലാന്‍ അധികാരം

മാധ്യമ പ്രവര്‍ത്തകര്‍ രൂപപ്പെടുത്തിയെടുത്ത കുറെ  നിയമപണ്ഡിതരും ഉപദേശികളും കേരളസമുഹത്തെ വലിയ അപകടത്തില്‍ എത്തിക്കും

റിഎസ്പി പറയുന്ന പ്രകാരം തെരുവ് നായയെ കൊല്ലാന്‍ അധികാരം  4 പേര്‍ക്ക്  ഉണ്ട് എന്നാണ്..................

അതിനു ആയാള്‍ നാല് നിയമങ്ങളും പറയുന്നു 

കേരള മുന്‍സിപാലിറ്റി ആക്ട് സെക്ഷന്‍ 438

പഞ്ചായത്ത് ആക്ട് സെക്ഷന്‍ 166(1)

പോലിസ് ആക്ട് സെക്ഷന്‍ 62 

ഡിസ്റ്റിക്ട് മജിസ്റ്റേറേറ്റ്  സെക്ഷന്‍ 133f

പ്രിവന്റെഷന്‍  ഓഫ്  ക്രിമ്നല്‍റ്റി ടു  അനിമല്‍സ് ആക്ട് 1960 സെക്ഷന്‍ 13 

എന്നാല്‍ അങ്ങനെ ഒരു അധികാരം ഇല്ല...................

ആദ്യത്തെ രണ്ട് നിയമങ്ങളും കേരള നിയമം ആണ് ...ഇനി അധികാരം നല്‍കിയാല്‍ പോലും കേന്ദ്ര നിയമമായ പ്രിവന്റെഷന്‍  ഓഫ്  ക്രുവല്‍റ്റി ടു  അനിമല്‍സ് ആക്ട് 1960 നു വിരുദ്ധമാകാന്‍ പാടില്ല

ഇത് സാമന്യ തത്വം ആണ് ....സൊ കോള്‍ഡ് ഉപദേശികള്‍ക്ക് അത് അറിയില്ല

ഇനി മുന്‍സിപാലിട്ടി ആക്ടു പ്രകാരം (Power to dispose of stray pigs and dogs.— The Secretary may order for the

seizure and destruction of unlicensed pigs or dogs straying in the municipal area shall make such

arrangements therefor as he may deem fit.) ....വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ള അധികാരം ആണ് ...അതായത് സെക്ട്ടറി അനിമല്‍സ് ആക്ട് 1960  പ്രകാരമോ ,  ക്രിമിനല്‍ നടപടി അനുസരിച്ചോ ചെയ്യണം 

ഇനി പഞ്ചായത്ത് അക്ട അനുസിരിച്ചു  166(1) പ്രകാരം ആല്ല മറിച്ചു 1998 ലെ പട്ടികള്‍ക്കും പന്നികള്‍ക്കും ഉള്ള ലൈസന്‍സ് ചട്ട പ്രകാരം സെക്ഷന്‍ 6 പ്രകാരം ഗ്രാമ പഞ്ചായത്തിനു നശിപ്പിക്കാന്‍ വേണ്ട കാര്യം ചെയ്യാം ...ടി വേണ്ട കാര്യം ചെയ്യാന്‍ വിണ്ടും അനിമല്‍സ് ആക്ട് 1960  പ്രകാരമോ ,  ക്രിമിനല്‍ നടപടി സെക്ഷന്‍ 133f ലേക്ക് പോയി 

ഇനി 133f പ്രകാരം അപകടകാരിയായ മൃഗത്തെ നശിപ്പിക്കാന്‍ തെളിവുകള്‍ വേണം ....തെളിവുകള്‍ നല്കാന്‍ , റിപ്പോര്‍ട്ട് അടക്കം ഉള്ള നടപടി അപ്പോഴും മൃഗ ഡോക്ടറിലെക്ക് എത്തും അതായത് പ്രിവന്റെഷന്‍  ഓഫ്  ക്രുവല്‍റ്റി ടു  അനിമല്‍സ് ആക്ട് 1960..................

പോലിസ് ആക്ടിലെ SHOക്ക് തടയാന്‍ മാത്രമേ അധികാരം ഉള്ളു 

നിയമം അനുസരിച്ചു പ്രിവന്റെഷന്‍  ഓഫ്  ക്രുവല്‍റ്റി ടു  അനിമല്‍സ് ആക്ട് 1960 ആണ് ഫോളോ ചെയ്യേണ്ടത് ....അത് അനുസരിച്ചു ഉള്ള അധികാരം മാത്രമേ ജില്ലാ മജിസ്ട്രറ്റിനു ഉപയോഗിക്കാന്‍ സാധിക്കു ...

അതായത് തടയാന്‍ വേണ്ട മാര്‍ഗ്ഗം ...നശിപ്പിക്കണം എങ്കില്‍ സെക്ഷന്‍ 13(3) പ്രകാരം മൃഗ ഡോക്ടര്‍ പട്ടിക്ക് പേ അല്ലേല്‍ രോഗം ഉണ്ട് എന്ന് തെളിയിക്കണം ...അതിനു സര്ട്ടിഫിക്കറ്റ് വേണം ...അല്ലാതെ ഉത്തരവ് ഇട്ടാല്‍ മജിസ്റ്റേട്രറ്റ് ആണേലും കോടതി കയറണം ...

ഒരു മൃഗ ഡോക്ടറും പരിശോധിക്കാതെ റിപ്പോര്‍ട്ട് നല്‍കാതെ ...ക്രിമിനല്‍ ആണന്നു കരുതി പോലിസ് വെടിവച്ചു കളയില്ലല്ലോ ...ഡോക്ടര്‍ വിഷം കൊടുത്തു കൊല്ലുകയും ഇല്ലാല്ലോ .................

സെക്ഷന്‍ 13................Destruction of suffering animals.

Any police officer above the rank of a constable or any person authorised by the State

Government in this behalf who finds any animal so diseased or so severely injured or in such a

physical condition that in his opinion it cannot be removed without cruelty, may, if the owner is

absent or refuses his consent to the destruction of the animal, forthwith summon the veterinary officer

in charge of the area in which the animal is found, and if the veterinary office certifies that the animal

is mortally injured or so severely injured or in such a physical condition that it would be cruel to keep

it alive, the police officer or the person authorised, as the case may be may, after obtaining orders

from a magistrate, destroy the animal injured or cause it to be destroyed 2

[in such manner as may be

prescribed]. 

പട്ടിക്ക് പേ ആണേല്‍ ഒരു വെറ്റിനറി ഓഫിസറുടെ റിപ്പോര്‍ട്ട് ഉണ്ടേല്‍ വെറും പോലിസ് കാരനോ ...സര്‍ക്കാര്‍ അധികാര പെടുത്തിയ എതൊരു വ്യക്തിക്കും പേ പട്ടിയെ കൊല്ലാം ..എന്നാല്‍ തെരുവ് പട്ടിയെ കൊല്ലാന്‍ സാധിക്കില്ല 

അതിനു വിരുദ്ധമായാല്‍ സെക്ഷന്‍ 11, IPC 428,429 പ്രകാരം കുറ്റം ആണ്

 

written by : https://www.facebook.com/advocatebineesh