പാർക്കിംഗ് ഫീ ഈടാക്കുന്നതിനെതിരെ പരാതി

To , 

സംസ്ഥാന ഭിന്നശേഷി കമ്മീഷണർ 

കേരളം 

 

സർ, 

_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  സ്ഥിതി ചെയ്യുന്ന, _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ എന്ന വ്യക്തി നടത്തുന്ന _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ എന്ന സ്ഥാപനത്തിൽ   _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  തിയതി  _ _ _ _ _ _ _ _ _ _  ശതമാനം ഭിന്ന ശേഷിക്കാരനായ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ എന്ന വ്യക്തിയിൽ നിന്ന് _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ എന്ന നമ്പറിലുള്ള അഡാപ്റ്റീവ് വെഹിക്കിൾ പാർക്ക് ചെയ്തു എന്ന് പറഞ്ഞു പാർക്കിംഗ് ഫീ എന്ന ഇനത്തിൽ  _ _ _ _ _ _ _ _ _ _  രൂപ നിര്ബന്ധമായി തട്ടിച്ചെടുത്തു. ഭിന്ന ശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തണം എന്ന നിയമം ഇവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും സ്ഥാപന ഉടമയുടെ ജോലിക്കാർ  അപമര്യാദയായി  പെരുമാറുകയും പുറത്തു പോകാൻ സമ്മതിക്കാതെ വാഹനം കുറെ നേരം തടഞ്ഞിടുകയും വണ്ടിയിൽ ഭിന്നശേഷിക്കാരായാ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  യും _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ യും  _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  യും ഇരിക്കെ ഞങ്ങളെ ചീത്ത വിളിക്കുകയും _ _ _ _ _ _ _ _ _ _ തു രൂപ നിർബന്ധപൂർവം വാങ്ങി രസീത് എഴുതി തന്നു. 

ഭിന്ന ശേഷിക്കാർക്ക് ഇത്തരം പൊതു ജനങ്ങൾ വരുന്ന സ്ഥാപനങ്ങളിൽ സൗജന്യ പാർക്കിംഗ് ഒരുക്കണമെന്ന നിയമം ഇവർ പാലിച്ചിട്ടില്ല എന്ന് മാത്രമല്ല പദപ്രയോഗങ്ങൾ കൊണ്ട് അവഹേളിക്കുകയും ചെയ്തു. 

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന ഈ സ്ഥാപനത്തിനെതിരെ നിയമ പരമായ നടപടികൾ കൈക്കൊള്ളണമെന്നും സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ട് ഇത്തരം കൊള്ള നടത്തുന്ന സ്ഥാപന മുതലാളിക്ക് തക്കതായ ശിക്ഷ നൽകണമെന്നും വിനീതമായി അപേക്ഷിക്കുന്നു. 

 

എന്ന് 

വിശ്വസ്തതയോടെ 

പേര് 

അഡ്രസ് 

 

 

മൊബൈൽ നമ്പർ 

ഇമെയിൽ അഡ്രസ് 

തീയതി 

സ്ഥലം