കേസിലെ അനുബന്ധ കുറ്റപത്രത്തിൽ സാക്ഷി ചേർത്ത് വിചാരണ നടത്താനുള്ള നടപടികൾ

ബഹുമാനപ്പെട്ട _ _ _ _ _ _ _ __ _ _ _ _ _   പോലീസ്  സ്റ്റേഷൻ  ഹൌസ് ഓഫിസർ മുൻപാകെ ബോധിപ്പിക്കുന്ന പരാതി. 

 

പേര്:

വിലാസം 

 

 

സ്ഥലം 

 

സ്റ്റേഷൻ  ഹൌസ് ഓഫിസർ

 _ _ _ _ _ _ _ __ _ _ _ _ _   പോലീസ്  സ്റ്റേഷൻ  

സ്ഥലം 

 

സൂചന 1 . ക്രൈം നമ്പർ    _ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _   പോലീസ്  സ്റ്റേഷൻ  

               2. _ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _   ആളുടെ വെളിപ്പെടുത്തൽ 

 

വിഷയം : മേൽ സൂചന പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട _ _ _ _ _ _ _ __ _ _ _ _ _   പ്രത്യേക കോടതിയിൽ വിചാരണ നടക്കുന്ന കേസിനെ ഗുരുതരമായി ബാധിക്കുന്നതും അന്വേഷണം നടത്തി കണ്ടെത്തേണ്ടതുമായ _ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _  ന്റെ വെളിപ്പെടുത്തൽ സമബന്ധിച്ച പരാതി. 

 

 

സാർ, 

മേൽ സൂചന ഒന്ന് പ്രകാരം വിചാരണ നടക്കുന്ന കേസിൽ പോലീസിനുള്ളിലും ജയിലിനുള്ളില് വച്ച്  _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _   എന്ന _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _  ന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരവും അന്വേഷണ വിധേയമാക്കേണ്ടതും ആണ് . 

 

 

 

_ _ _ _ _ _ _ __ _ _ _ _ _  

_ _ _ _ _ _ _ __ _ _ _ _ _  

_ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _  

_ _ _ _ _ _ _ __ _ _ _ _ _  

 

മേൽ സൂചന ഒന്ന് പ്രകാരമുള്ള കേസിൽ കുറ്റപത്രം നൽകി വിചാരണ അന്തിമ ഘട്ടത്തിൽ  എത്തി നിൽക്കവേ _ _ _ _ _ _ _ __ _ _ _ _ _   _ _ _ _ _ _ _ __ _ _ _ _ _  

_ _ _ _ _ _ _ __ _ _ _ _ _  

_ _ _ _ _ _ _ __ _ _ _ _ _  

നടത്തിയിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ആണ്. 

 

 

ആയതിനാൽ യൂട്യൂബിൽ പബ്ലിഷ് ചെയ്തിട്ടുള്ള സൂചന രണ്ടിലെ വീഡിയോ പരിശോധിച്ചു ശ്രീലേഖയുടെ മൊഴിയെടുക്കുകയും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വെളിപ്പെടുത്തൽ നടത്തിയ  _ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _  _ _ _ _ _ _ _ __ _ _ _ _ _  കേസിലെ അനുബന്ധ കുറ്റപത്രത്തിൽ സാക്ഷി ചേർത്ത് വിചാരണ നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു. 

date : 

yours faithfully

 

name 

email : 

mobile number