കെട്ടിടങ്ങൾക്ക് എയർപോർട്ട് അഥോറിറ്റിയുടെ എൻ ഓ സി ഉണ്ടെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുക.
തിരുവനന്തപുരത്ത് വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ വരികയും പോവുകയും ചെയ്യുന്ന ആകാശ പാതയുടെ കീഴിലുള്ള ഉയരം കൂടിയതും എ ഏ ഐ യുടെ എൻ ഓ സി ഇല്ലാത്തതുമായ ഫ്ലാറ്റുകളുടെ മുകൾ നിലകൾ പൊളിച്ചു നീക്കാനായി കത്തുകൾ ന...