കെട്ടിട നിർമ്മാണത്തിന് വേണ്ടി സമർപ്പിച്ചിട്ടുള്ള അപേക്ഷ
പെർമിറ്റിന് അപേക്ഷിക്കുക. പതിനഞ്ച് ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ ബിൽഡിംഗ് റൂൾ പ്രകാരം പഞ്ചായത്ത് കമ്മിറ്റിക് വിടുന്നു എന്ന് കത്ത് നൽകുക. പതിനഞ്ച് ദിവസത്തിനകം പഞ്ചായത്ത് കമ്മിറ്റി കൂടി, നിങ്ങളുടെ...