ഒരാളുടെ സ്ഥലം അയൽവാസി കയ്യേറി യാൽ, എങ്ങനെ നേരിടാം ?
ആദ്യം ലൈസൻസ്ഡ് സർവെയറെ കൊണ്ട് വന്ന് കയ്യിലുള്ള സ്കെച്ച്, ആധാരം എന്നിവ പ്രകാരം സ്വന്തം സ്ഥലം അളന്ന് തിട്ടപ്പെടുത്തുക. കുറവുണ്ടെങ്കിൽ വില്ലേജ് സ്കെച്ച് ആവശ്യപ്പെടുകയോ വില്ലേജ് ഓഫീസറെ കൊണ്ട് സ്ഥലം അള...