ആഡംബര നികുതി യും ഒപ്പം onetime tax ഉം അടക്കാൻ നോട്ടീസ്
സഹോദരി വീട് വച്ചു താമസം തുടങ്ങിയിട്ട് 2 വർഷമായി.. മുനിസിപ്പാലിറ്റി പരിധിയിലാണ് താമസം.3000 sqft കടന്നാൽ ആഡംബര നികുതി ബാധകമാകുമെന്നതിനാൽ 2800 sqft ഇൽ താഴെ ആണ് വീട് വച്ചത്.. പക്ഷെ അളക്കാൻ വില്ലേജിൽ നിന്...