Articles in this category ചെലവുചുരുക്കലിന്റെ ചില മാർഗ്ഗങ്ങൾ ചെലവുചുരുക്കലിന്റെ ചില മാർഗ്ഗങ്ങൾ കൂടി പങ്കുവെയ്ക്കാം. 1. സമയമാണ് പണം. സാധാരണ ഗതിയിൽ 60 ദിവസത്തിനുളളിൽ പണിപൂർത്തീകരിക്കുന്നതാണ് ഓരോ വീടും. ക്യുവറിങ് സമയമൊഴികെയുള്ള എല്ലാ ദിവസവും സൈറ്റിൽ പണി നടക്കുമ്പോ...