പഞ്ചായത്ത് റോഡ് പണിക്കായി പൊളിച്ചിട്ടിട്ട് മാസങ്ങളായി
പഞ്ചായത്ത് റോഡുകൾ പെട്ടി പൊളിഞ്ഞ്, കാൽ നടയ്ക്ക് പോലും പറ്റാത്ത സ്ഥിതി തുടരുകയാണ്,ഇപ്പോൾ റോഡ് പണിക്കായി പൊളിച്ചിട്ടിട്ട് മാസങ്ങളായി, പണി തുടരുന്നില്ല. എവിടെയാണ് പരാതി കൊടുക്കേണ്ടത് , ഒന്ന് പറഞ്ഞു തരുമോ...