ഇൻവർട്ടർ ഉപയോഗിച്ചാൽ normaly,10 -20 % Bill -ൽ വർദ്ധന ഉണ്ടാകാം.
ഇൻവർട്ടർ ഉപയോഗിച്ചാൽ normaly,10 -20 % Bill -ൽ വർദ്ധന ഉണ്ടാകാം.Normal working ൽ മാത്രം 20- 30 watts, Continues loss ഉണ്ടാകുംഅതുമാത്രം ഒരു ദിവസം 0.5 to o.75 unit വരെ ആകാം inverter കമ്പനിയുടെ quality യു...