ഇൻവർട്ടർ ഉപയോഗിച്ചാൽ normaly,10 -20 % Bill -ൽ വർദ്ധന ഉണ്ടാകാം.
ഇൻവർട്ടർ ഉപയോഗിച്ചാൽ normaly,10 -20 % Bill -ൽ വർദ്ധന ഉണ്ടാകാം.
Normal working ൽ മാത്രം 20- 30 watts, Continues loss ഉണ്ടാകും
അതുമാത്രം ഒരു ദിവസം 0.5 to o.75 unit വരെ ആകാം
inverter കമ്പനിയുടെ quality യും ,അതിൽ ഉപയോഗിച്ചിരിക്കുന്ന transformer ൻ്റെ quality യും ,No load loss നെ കാര്യമായിത്തന്നെ ബാധിക്കും
ബാറ്ററി charge ചെയ്ത് discharge ചെയ്യുമ്പോൾ 20- 30 % loss ഉണ്ടാക്കും.
പുതിയ Battery ഏതു കമ്പനി ആയാലും കുഴപ്പമില്ല
വില കുറഞ്ഞ Battery കൾ രണ്ടു വർഷം കഴിയുമ്പോൾ മുതൽ self discharge തുടങ്ങാൻ സാധ്യത ഉണ്ട്
നല്ല രീതിയിൽ care and maintanance കൊടുത്താൽ നല്ല Battery കൾ 10 വർഷം വരെ ഉപയോഗിക്കാൻ സാധിക്കും.
വില കുറഞ്ഞതും local brand കളും 3-5 വർഷം കൊണ്ടും replace ചെയ്യേണ്ടി വരും
Battlery യിലെ
electrolite, അഥവാ
ബാറ്ററി വെള്ളത്തിൻ്റെ gravity കുറഞ്ഞു പോയാൽ ,inverter charging cut off ആകാതെ 100 മുതൽ 200 watts വരെ തുടർച്ചയായി power loss ഉണ്ടാകും
ഇത് മൂലം 2-4 Unit ഒരു ദിവസം പാഴായി പോകാൻ ഇടവരും