കോടതിയിൽപ്പോയി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് മാത്രമേ അത് പൊലീസിന് FIR ഇടാൻ പറ്റൂ
ഒരാളുടെ മാനനഷ്ട പരാതിയോ അതിനുള്ള ഗൂഡാലോചനയോ FIR ഇട്ടു അന്വേഷിക്കാൻ ഇന്ത്യൻ നിയമം പോലീസിനെ ചുമതലപ്പെടുത്തിയിട്ടില്ല. അതൊരു Non-Cognizable offense ആണ്. കോടതിയിൽപ്പോയി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന...