കോടതിയിൽപ്പോയി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് മാത്രമേ അത് പൊലീസിന് FIR ഇടാൻ പറ്റൂ


ഒരാളുടെ മാനനഷ്ട പരാതിയോ അതിനുള്ള ഗൂഡാലോചനയോ FIR ഇട്ടു അന്വേഷിക്കാൻ ഇന്ത്യൻ നിയമം പോലീസിനെ ചുമതലപ്പെടുത്തിയിട്ടില്ല. അതൊരു Non-Cognizable offense ആണ്. കോടതിയിൽപ്പോയി മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് മാത്രമേ അത് പൊലീസിന് FIR ഇടാൻ പറ്റൂ. ആണ്ടുകളോ മാസങ്ങളോ വേണ്ട നിയമപ്രക്രിയ അല്ല , ഒരാഴ്ച കൊണ്ട് നടക്കാവുന്ന ഒന്ന്. പക്ഷെ കോടതി തീരുമാനിക്കണം പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന്. പൊലീസല്ല അത് തീരുമാനിക്കേണ്ടത്. പ്രാഥമിക തെളിവ് നല്കേണ്ടത് പരാതിക്കാരൻ  ആണ്.

Article Details

Article ID:
3332
Category:
Date added:
2023-06-11 10:20:57
Rating :