2021-22 സർക്കാർ സ്വീകരിച്ച നടപടികളുടെ ചുരുക്കരൂപം
കൂട്ടിക്കൽ, മണിമല, ഈരാറ്റുപേട്ട ഉൾപ്പെടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രകൃതിക്ഷോഭമുണ്ടായിട്ട് ഒരു വർഷം തികയുകയാണ്.
2021 ഒക്ടോബറിലായിരുന്നു ഏവരെയും നടുക്കിയ പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലുമുണ്ടായത്...