തെറ്റ്തിരുത്താധാരം ചെയ്യുമ്പോൾ മുദ്രവില നൽകേണ്ടതുണ്ടോ ?"

" ആധാരം രജിസ്റ്റർ ചെയ്തതിനു ശേഷം സർക്കാർ റെവന്യൂ റെക്കോർഡുകളിൽ ഉണ്ടാകുന്ന തിരുത്തലുകൾ മൂലം  വസ്തു ഉടമ തെറ്റ്തിരുത്താധാരം ചെയ്യുമ്പോൾ മുദ്രവില നൽകേണ്ടതുണ്ടോ ?" 

____________

 

ഒരു ആധാരത്തിൽ സംഭവിച്ച പിശകിനെ തിരുത്തേണ്ടത് തെറ്റ് തിരുത്തൽ ആധാരം രജിസ്റ്റർ ചെയ്താണ്. അതായത് ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉണ്ടാകുന്ന തെറ്റുകൾക്കാണ് തെറ്റുതിരുത്തൽ ആധാരം രജിസ്റ്റർ ചെയ്യേണ്ടത്.

 

എന്നാൽ ആധാരം തയ്യാറാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന ശരിയായ സർവ്വേ നമ്പർ, വിസ്തീർണ്ണം എന്നിവ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുകയും, അതിനുശേഷം പോക്കുവരവ് നടത്തുമ്പോഴും മറ്റു റവന്യൂ ഉത്തരവു മൂലമോ സർവ്വേ നമ്പറിലും വിസ്തീർണത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തി പുതിയ തെറ്റ് തിരുത്താധാരം രജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയാൽ പിഴ തിരുത്ത് വരുന്നതായി വ്യാഖ്യാനിച്ചു അധിക മുദ്രവില ഈടാക്കുവാൻ പാടുള്ളതല്ല.

 

 സർക്കാർ ഉത്തരവ് IGR/121/2018/RR9

.............................................

 

 

 

 

 

 തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനും, സംശയ നിവാരണങ്ങൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.

 

Consumer Complaints & Protection Society - Whatsapp Group:

https://chat.whatsapp.com/JlTb5O3UY8MDFcSNyTKcLm

 

Telegram ലിങ്ക്.

https://t.me/joinchat/SXAVyl1fZPdbVTb0

 

Facebook ഗ്രൂപ്പ് ലിങ്ക്.

https://www.facebook.com/groups/4676300772646

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)