ഫോൺ ചാർജിൽ ഇട്ടപ്പോൾ തീ പിടിച്ചു..

ഫോൺ ചാർജിൽ ഇട്ടപ്പോൾ തീ പിടിച്ചു.. പുക വരുന്നത് കണ്ടു ഡിസ്‌ക്കണക്ട് ചെയ്തു വലിച്ചു എറിഞ്ഞു.. വാറന്റി time ആയതുകൊണ്ട് സർവീസ് സെന്ററിൽ കൊടുത്തു.. അവർ പറയുന്നത് ഡിസ്പ്ലേ പൊട്ടിയിട്ടുണ്ട് അതുകൊണ്ട് വാറന്റി കിട്ടില്ലെന്ന്‌.. തീ കത്തുമ്പോൾ എടുത്തു എറിയാതെ കണ്ടോണ്ടിരിക്കാൻ പറ്റുമോ.. തറയിൽ വീണാൽ ഡിസ്പ്ലേ പൊട്ടുകയും ചെയ്യും.. വാറന്റി കിട്ടാനുള്ള നിയമ നടപടികൾ എന്താണ്.. അറിയുന്നവർ ഒന്ന് പറഞ്ഞു തരണം 

ഒറിജിനൽ ചാർജർ ആയിരുന്നു എങ്കിൽ, വാറൻ്റി റിജക്റ്റ് ചെയ്ത രേഖകൾ സഹിതം ആദ്യം Oppoയ്ക്കു ഒരു മെയിൽ അയക്കുക.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മോഡൽ നമ്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ  കൂടാതെ ലീഗലി മൂവ് ചെയ്യും എന്നും അതിൽ പറഞ്ഞേക്കുക. 

ഇത് ഫോണ് ശരിയാക്കി കിട്ടുക മാത്രം ചെയ്യേണ്ട കാര്യം അല്ല. Compensation ചോദിച്ചു കേസ് കൊടുക്കണം. ഫോണ് കേടാവുക മാത്രം അല്ല, സുരക്ഷാ പ്രശ്നം കൂടെ ആണ് ഇത്.

Customer service അവരുടെ അടുത്ത എഴുതി തരാൻ പറയണം warranty കിട്ടാതെ ഇരിക്കാൻ ഉള്ള കാരണങ്ങൾ അതും bill ഉം എല്ലാം വെച്ചു consumer court ഇൽ case കൊടുക്കുക compensation വേണം എന്ന് പറഞ്ഞു

Warranty reject cheythathinu theliv vangaan marakkaruthe, technical inspection report chothichaal mathi, servicinu kodutha resithum eduthu vekkanam, ella thelivumayi oppokku e mail ayakkuka,

 

 

Article Details

Article ID:
598
Category:
Date added:
2022-12-02 22:56:50
Rating :

Related articles