വാഹനം വാടകയ്ക്ക് എടുക്കുമ്പോൾ

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...

 

 വാഹനം വാടകയ്ക്ക് എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്ന്. നിങ്ങളുടെ എടുക്കുന്ന വാഹനം ഇൻഷുറൻസ് ഉണ്ടോ എന്നും കൃത്യമായി വാഹനം ഇൻഷുറൻസ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം... അല്ലാത്തപക്ഷം എവിടെയെങ്കിലും വെച്ച് അപകടം സംഭവിച്ചാൽ നിങ്ങൾ നിയമ കുരുക്കൾ പെടുക തന്നെ ചെയ്യും. വാഹന കമ്പനികൾ  കൈമലത്തുക തന്നെ ചെയ്യും. ഇവിടെ ഉണ്ടായ അനേകം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് പോസ്റ്റ് ചെയ്യുന്നത്... അതിനുപുറമേ വാഹനം വാടകയ്ക്ക് എടുത്താൽ  നമ്മുടെ പേരിൽ അശിയർ വഴി രജിസ്ട്രി ചെയ്തു തരികയും. വാഹനം തിരിച്ചു കൊടുക്കുമ്പോൾ നിങ്ങളെ പേരിൽ നിന്നും മാറിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം. ഇല്ലാത്ത പക്ഷം വാഹനത്തിൽ ഉണ്ടാവുന്ന ഏതൊരു നിയമലംഘനവും നിങ്ങളുടെ പേരിലായിരിക്കും ഉണ്ടാകുന്നത്. ഇത് നിങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട