അനുജത്തിക്കു ഉണ്ടായ മാനസിക പീഡനം

ലേബർ ഓഫീസിൽ പരാതി നൽകുക.

സംസ്ഥാന ലേബർ കമ്മീഷണർ, Social Justice dept, state/Central Human Rights commission, Women's Commission എന്നിവർക്കെല്ലാം നിരത്തിപ്പിടിച്ച് പരാതി mail ചെയ്യുക..

(വേണമെങ്കിൽ അറ്റ കൈ എന്ന നിലയിൽ state& Central Labour Minister, Chief Justice, CMO,PMO, The President എന്നിവർക്കെല്ലാം CC വയ്ക്കുകയോ പരാതിയുടെ കോപ്പി mail ചെയ്യുകയോ ചെയ്താൽ In Case അത് ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടാൽ കളി താനേ മാറും. മാനേജർമാർ മാത്രമാവില്ല മുതലാളിയും വെള്ളം കുടിക്കേണ്ടിവരും.)