ഭൂമി തരം മാറ്റുന്നതിനായി പ്രത്യേക അപേക്ഷ റവന്യൂ ഡി വിഷണൽ ഓഫീസർക്ക്

ഭൂമി തരം മാറ്റുന്നതിനായി പ്രത്യേക അപേക്ഷ റവന്യൂ

ഡി വിഷണൽ ഓഫീസർക്ക് നൽകാ

 

Revenue department website കൂടി ആണ് ഇപ്പൊൾ അപേക്ഷിക്കേണ്ടത്. ഫോം 5 ഓൺലൈൻ ആയി പൂരിപ്പിച്ചാൽ മതി.

ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടവരാണ് ഫോം ഫൈവ് വഴി ഡേറ്റാ ബാങ്കിൽ നിന്നും മാറ്റാൻ അപേക്ഷ സമർപ്പിക്കേണ്ടത്

തരം മാറ്റാൻ ഫോം സിക്സിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്

 

ആർ ഡി, ഓ യെ നേരിൽ കണ്ട് കാര്യകാരണസഹിതം ഒരു അപേക്ഷ എഴുതുന്നതി സമർപ്പിക്കു

 

കേരള സർക്കാരിന്റെ edistrict.kerala.gov.in

https://edistrict.kerala.gov. എന്ന വെബ്സൈറ്റിൽ കയറി അപേക്ഷയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണെന്ന് അറിയു