Request for Resolution by Panchayath committee

From,
……………………………….
……………………………….
മൊബൈൽ:
ഇമെയിൽ:


To  
The Secretary
……. Garama Panchayath


Sir
നമ്മുടെ സംസ്ഥാനത് സ്ഥിതി  ചെയ്യുന്ന മുല്ലപെരിയാർ  ഡാം  ചർച്ചാ  വിഷയം  ആയ ഒരു കാര്യം ആണല്ലോ. ,അതിനെ  കുറിച്ചു പല പഠനങ്ങൾ  നടന്നു.  എؗന്നും ഇല്ല എന്നും കേൾക്കുന്നു.

പഠനം നടന്നിട്ടുണ്ട് എങ്കിൽ കൂടെ അത് വർഷങ്ങൾ പഴക്കം ഉള്ളതാണ്.
അതിനു ശേഷം കാലാവസ്ഥയിലും   മാറ്റം  വؗന്നു.  പല പ്രകൃതി ദുരന്തളും സംഭവിച്ചു. .
ഇപ്പോൾ ഡാമിന്റെ  അവസ്ഥ  സംബന്ധിച്ചു കൃത്യമായ  ഒരു റിപ്പോർട്ട്. ഇല്ല.
അതുപോലെ ഏതെങ്കിലും സാഹചര്യത്തിൽ ഡാം തകർന്നാൽ അപകടം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികളും സ്വീകരിച്ചിട്ടില്ല.  

ഈ അടുത്ത കാലത്തു UN യൂണിവേഴ്സിറ്റി, ഇന്റർനാഷണൽ റിവേഴ്‌സ്, ന്യൂയോർക് ടൈംസ്, എന്നിവയിൽ വന്ന ഡാമിനെക്കുറിച്ചുള്ള വാർത്തയുടെ ഭീതിയിൽ ആണ് കേരള  ജനത.

ഡാം പൊളിച്ചു നീക്കണമെന്നോ പുതുക്കി പണിയണമെന്നോ ശഠിക്കുന്നില്ല. എന്നാൽ അതിന്റെ  ഇപ്പോഴത്തെ അവസ്ഥ അറിയാൻ ഓരോ പൗരനും അവകാശം ഉണ്ട്.

അതുപോലെ പൗരന്മാരുടെ ജീവനം സ്വത്തും സംരക്ഷിക്കാൻ ഉള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്.

അതിനാൽ ഈ പ്രദേശത്തെ ഭൂകമ്പ സാധ്യതയെക്കുറിച്ചും, മാറിയ കാലാവസ്ഥയായിൽ ഡാമിനുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും , ഡാം തകർന്നാൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും  സ്വതന്ത്ര സാങ്കേതിക വിദഗ്ധരെക്കൊണ്ട്  പഠനങ്ങൾ (Durability, Reliability,Safety, Disaster Management)  നടത്തണമെന്നും ദുരന്ത നിവാരണ നിയമപ്രകാരം അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾ സ്വീകരിക്കണമെന്നും

ഒരു പ്രമേയം പഞ്ചായത്ത് കമ്മിറ്റി പാസാക്കണം എന്ന് താത്പര്യപ്പെടുന്നു.


എന്ന്

,,,,,,,,,,,,,,,,,,,,,,,,,,,,

ഒപ്പ്
............................
തിയതി
.................
സ്ഥലം
....................