RSBY യൂണിവേഴ്സൽ ഹെൽത്ത് പോളിസി - universal health policy
'യൂണിവേഴ്സൽ ഹെൽത്ത് പോളിസി"....?
പിതാവും, മാതാവും,25 വയസ്സിൽ താഴെ പ്രായമുള്ള 3 മക്കൾവരെ ഉള്ള കുടുംബത്തിന് ചുരുങ്ങിയ ചെലവിൽ 30000 രൂപ വരെ ഇൻഷുറൻസ് കിട്ടുന്നതും 2003 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നതും, ഇപ്പോഴും പ്രബല്യത്തിലുള്ളതുമായ...
" universal health policy"യെ പറ്റി എത്രപേർ കേട്ടിട്ടുണ്ട്..?
ഈ policy ക്ക് ,5 അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിനു പരമാവധി 750 രൂപയെ ഒരു വർഷത്തിൽ അടക്കേണ്ടതുള്ളു....അംഗങ്ങൾ കുറവാണെങ്കിൽ കുറയും . ഓരോ വർഷവും പുതുക്കണം...
Claim കിട്ടാൻ ഒരു ദിവസം എങ്കിലും ആശുപത്രിയിൽ admit ആയിരിക്കണം ...
Cashless facility ഈ ഇൻഷൂറൻസിന് ലഭ്യമല്ല.
ഒരു വ്യക്തിക്ക് പരമാവധി 15000 രൂപയും ഒരു കുടുംബത്തിന്ന് പരമാവതി 30000 രൂപ വരെയും ഒരു വർഷം claim കിട്ടും...