ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു : ഗുണവും ദോഷവും

ഞാൻ, എനിക്ക് എന്റെ ഭർത്താവ് എന്റെ മകൾക്ക് വേണ്ടി ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു. തിരക്കിയപ്പോൾ ചുറ്റുപാടുമുള്ള ഹോസ്പിറ്റലിൽ കോമണായി TATA AIG ഇൻഷുറൻസാണുള്ളത്. ഇതേ കുറിച്ച് അറിയുന്നവർ പറഞ്ഞു തരുമോ ഗുണവും ദോഷവും

 

Shibu Jacob Thakadiyel

TATA AIG is a well-known insurance company in India that offers various health insurance plans for individuals and families. Here are some of the pros and cons of TATA AIG health insurance:

Pros:

Wide range of health insurance plans: TATA AIG offers a wide range of health insurance plans to suit the needs of different individuals and families.

Cashless hospitalization: TATA AIG has a tie-up with a large network of hospitals, which allows for cashless hospitalization.

Additional benefits: TATA AIG offers additional benefits such as coverage for pre and post-hospitalization expenses, ambulance charges, and day-care procedures.

Tax benefits: Premium paid towards health insurance is eligible for tax benefits under Section 80D of the Income Tax Act, 1961.

Cons:

High premium: TATA AIG health insurance plans can be relatively expensive when compared to other insurance providers.

Limited coverage: Some of TATA AIG's health insurance plans may have limitations or exclusions on certain medical conditions or treatments.

Waiting period: Some of TATA AIG's health insurance plans have a waiting period before certain medical conditions or treatments are covered.

It is recommended that you carefully read the terms and conditions of the health insurance plan before purchasing it and assess whether it meets your specific requirements. Additionally, it is advisable to compare the benefits and premiums of TATA AIG with other health insurance providers to make an informed decision.

 

Devi Sujith

Tata AIG നല്ലതാണ്. നിങ്ങൾ കാണുന്ന ആശുപത്രിയിൽ Tata Cashless സൗകര്യം ഉണ്ടോ എന്ന് കൂടി അന്വേഷിക്കുക.

അതുപോലെ Waiting periods compare ചെയ്ത് നോക്കുക.

Agent വഴി ആണ് എടുക്കുന്നതെങ്കിൽ സംശയങ്ങൾ തീർത്ത ശേഷം മാത്രം എടുക്കുക.

അവർ വാക്കാൽ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കാതെ ബ്രോഷറിൽ അത് കാണിച്ചുതരാൻ പറയുക.

അതുപോലെ പരിഗണിക്കാവുന്നത് Niva Bupa, Star Health, Aditya Birla (Starന് Complaints കേൾക്കുന്നുണ്ട് എങ്കിലും കൂടുതൽ സ്ഥലത്ത് ഉള്ളത് കൊണ്ട് ലിസ്റ്റിൽ ഇടുന്നു)

 

Pramod Sekhar

.... Policy എടുത്ത് നാല് വർഷം കഴിഞ്ഞാൽ മാത്രമേ സർജറികൾക്ക് ഇൻഷുറൻസ് പൈസ തരൂ. പിന്നെ ആവശ്യം വരുമ്പോൾ പൈസ എങ്ങനെ തരാതിരിക്കാം എന്ന് കമ്പനി പരമാവധി ശ്രമിക്കും.. സമയം കിട്ടുകയാണെങ്കിൽ മമ്മൂട്ടി അഭിനയിച്ച ഇമ്മാനുവേൽ എന്ന സിനിമ ഒന്ന് കാണണം

 

Saran Sasi

Claim settlement ratio എപ്പോഴും നോക്കണം നമ്മൾ ഒരു health insurance എടുക്കുമ്പോൾ. Tata AIG യുടെ ratio 93.55 ആണ് IRDAI 21-22 റിപ്പോർട്ട് പ്രകാരം.

Star Health insurance claim ചെയ്തപ്പോൾ ഒക്കെയും പലവിധ ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ടായി അത് കാരണം 3 വർഷം മുന്നേ എൻ്റേത് Care Insurance ലേക്ക് മാറ്റി അവരുടെ settlement ratio 99 above ആണ്. എൻ്റെ parents' ൻ്റെ ഇൻഷുറൻസ് ഞാൻ Niva Buppa എടുത്തു, claim settlement 99 above ആണ്, ഞാൻ നോക്കിയ ഒന്ന് രണ്ടു കമ്പനി ഒക്കെ 65 വയസു കഴിഞ്ഞാൽ കോ payament വരും Niva Buppa 100% payment cover തന്നു, കൂടാതെ ഇപ്പൊൾ പുതിയ പ്ലാൻ പ്രകാരം 2 മണിക്കൂറിൽ കൂടുതൽ ഹോസ്പിറ്റൽ കെയർ വേണ്ടി വന്നാൽ നമുക്ക് claim ചെയ്യാം.

മുന്നോ നാലോ company യുടെ പല പ്ലാൻ ചെക്ക് ചെയ്തു നിങ്ങൾക്ക് ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കുക. ഒരു കാര്യം ഓർമിക്കുക ഏജൻ്റ് എപ്പോഴും അവരുടെ ടാർഗറ്റ് or ബെനഫിറ്റ് അവർക്ക് കൂടുതൽ കിട്ടുന്ന പ്ലാൻ ആയിരിക്കും നിർദേശിക്കുന്നത്.

 

Saran Sasi

Joyal James https://rules.nivabupa.com/hospital-network/Ernakulam

Ernakulam 80 hospitals available aanu, you can check the details in the above link , location koduthal mathy.

Policy bazaar pole ulle site il pooyi details koduthu check cheythu nokku, avide othiry insurance company policy details varum ellam nokki namukku യോജിക്കുന്നത് എടുക്കുക. പിന്നെ എടുക്കുന്നതിന് മുൻപ് ഡയറക്ട് ആയി company വഴിയും കൂടെ റേറ്റ് നോക്കുക.

 

Abraham Daniel Kadakkethu

ഒരു ഫാമിലിക്ക് കുറഞ്ഞ പ്രീമിയത്തിൽ എടുക്കാവുന്ന SBI യുടെ ആരോഗ്യ പ്ലസ്, ഞാൻ കഴിഞ്ഞ നാലു വർഷമായി, ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മറ്റ് എല്ലാ കമ്പനികളും വലിയ പ്രീമിയം ആണ്

 

Abraham Daniel Kadakkethu

Devi Sujith 1200000/-നാലു പേരുടെ കവറേജ്. 55 age വരെ ടെസ്റ്റുകൾ വേണ്ട. അടുത്ത sbi യിൽ അന്വേഷിക്കുക, നാലു പേർ അടങ്ങുന്ന ഫാമിലിക്ക് 11000+ gst. ആണെന്ന് തോന്നുന്നു തുടക്കത്തിൽ . ഞാൻ ആദ്യം മാക്സ് ബുപ അന്യായ പ്രീമിയും.