വില്പത്രം പ്രാബല്യത്തിൽ വന്നതിന് ശേഷം ഭൂമി നമ്മുടെ പേരിൽ ആക്കി കിട്ടാൻ നമ്മൾ എന്തൊക്കെ ചെയ്യണം?

വില്പത്രം പ്രാബല്യത്തിൽ വന്നതിന് ശേഷം ഭൂമി നമ്മുടെ പേരിൽ ആക്കി കിട്ടാൻ നമ്മൾ എന്തൊക്കെ ചെയ്യണം? 

 

ഒരു ചെലവും ഇല്ല.  വിൽ പത്രം original, എഴുതിയ ആളിന്റെ മരണ സര്ടിഫിക്കറ്റുമായി VO കണ്ട് പോക്കുവരവ് ചെയ്തു നികുതി അടക്കുക..

അടിയാഥാരം,മരണ certificate, ഒസ്യത് enniva കൈവശതിൽ വെക്കുക

Article Details

Article ID:
2073
Category:
Date added:
2023-03-26 14:36:01
Rating :

Related articles