Facebook Page Hacked

നിങ്ങളുടെ പേജിൽ പരസ്യം ചെയ്യുന്നതിന് വലിയ എമൗണ്ട് വക്താനം ചെയ്തു വന്ന മെസേജിന്നു മറുപടി കൊടുത്തിരുന്നോ? അവർ പറയുന്നത് പോലെ റിപ്ലൈ കൊടുത്താൽ നമ്മുടെ പേജിന്റെ ആക്‌സസ് അവർ കൈകലാകും നമ്മൾ പെർമിഷൻ കൊടുത്ത അവരുടെ അകൗണ്ട് നമ്മുടെ പേജിന്റെ ആക്സേസിൽനിന്ന് റിമൂവി ചെയ്താൽ മതി

നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ബ്രൗസർ ഉപയോഗിച്ച് ഈ ലിങ്കിൽ കേറി അക്കൗണ്ട് തിരിച്ച് എടുക്കു. https://m.facebook.com/hacked

Email id Facebook aayi link ആണേൽ മൊബൈൽ നമ്പർ കൂടി add ചെയ്തിട്ടുണ്ട് എന്നല്ലെ പറഞ്ഞത് അപ്പോൾ forgot password adich mail or phoneil OTP വരുമ്പോൾ logot from other device കൊടുക്ക്.. എന്നിട്ട് ഫേസ്ബുക്കിൽ കയറി ownership remove cheyth മാറ്റ്..

https://www.facebook.com/groups/KCWOfficial/

പോലീസ് കംപ്ലയിന്റ് എത്രയും വേഗം രജിസ്റ്റർ ചെയ്യുക, അതിന്റെ കോപ്പി സൂക്ഷിക്കുക ..!

അല്ലാത്തപക്ഷം ആ അകൗണ്ട് വഴി ഉണ്ടാകുന്ന ഏതൊരു പ്രവർത്തിയും നിങ്ങളെ ബാധിക്കുന്നതാണ്..!