6 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം

 

വൈകുന്നേരം 6 മണിക്ക്  ശേഷം    സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം.... ഇല്ലെങ്കിൽ.. അടുത്ത പോലീസ്  സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO... എന്നിവർക്ക് ബസ്സ്‌  നമ്പർ, സമയം, പേര്  എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം )

KSRTC  -രാത്രി 8മണി  മുതൽ പുലർച്ചെ 6മണിവരെ... ആരാവിശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം... എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം... പരാതി കൾക്ക് 

0471-2463799

ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും