Non Road maintenance - റോഡ് മൈന്റെനൻസ് - കേന്ദ്രവിഷ്കൃത ഫണ്ട്
Non Road maintenance ൽ അനുവദിച്ച Fund നഗരസഭക്ക് വിട്ട് കിട്ടിയ സ്ഥാപനങ്ങളുടെ അറ്റക്കുറ്റ പണികൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
പുതിയ നിർമ്മാണത്തിന് സാധിക്കുകയില്ല.
മറ്റു പദ്ധതികൾക്കും ഉപയോഗിക്കാൻ പറ്റുകയില്ല.
റോഡ് മൈന്റെനൻസ് ഗ്രാന്റ് നിലവിലുള്ള റോഡുകളുടെ അറ്റകുറ്റ പണികൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
പുതിയ റോഡ് നിർമിക്കാൻ പറ്റുകയില്ല.
കേന്ദ്രവിഷ്കൃത ഫണ്ട് പ്രത്യേക ഉദ്ദേശങ്ങൾക്കുള്ള പദ്ധതികൾക്ക് (ശുചിത്വം, മാലിന്യം നീക്കം ചെയ്യൽ etc..) മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
മറ്റുള്ള പദ്ധതികൾക്ക് ഉപയോഗിക്കാൻ പറ്റുകയില്ല.