ഭക്ഷണശാലകളിൽ വില സൂചിക പട്ടിക പ്രദർശിപ്പിച്ചില്ലെങ്കിൽ

*ഭക്ഷണശാലകളിൽ വില സൂചിക പട്ടിക പ്രദർശിപ്പിച്ചില്ലെങ്കിൽ എന്തു❓️ ചെയ്യണം?* 

Kerala Food Stuffs (Display of Prices by Catering Establishments) Order, 1977,

 പ്രകാരം റസ്റ്റോറന്റ്, കോഫി സ്റ്റാൾ, കാന്റീൻ, ക്ലബ്ബ്, റെയിൽവേ റിഫ്രഷ് മെന്റ് സ്റ്റാളുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ നിർബന്ധമായും വിലവിവരപ്പട്ടിക/ വില കാണിച്ചിട്ടുള്ള മെനു കാർഡ് പ്രദർശിപ്പിക്കേണ്ടതാണ്. പരാതി പഞ്ചായത്ത് സെക്രട്ടറിക്ക്