ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും നേരിൽ ചെന്ന് സ്വയം ശേഖരിക്കാവുന്നതാണെന്ന നിർദേശത്തിനെതിരെ സമർപ്പിക്കുന്ന ഒന്നാം അപ്പീൽ .:-
പ്രേഷകൻ
Name
House Name, House number,
locality,
Place ,
Pin Code .
Mobile Number:
Email address
സ്വീകർത്താവ്
ഡി ഐ ജി ഓഫ് പ്രിസൺസ്( സൗത്ത് സോൺ)& ഡയറക്ടർ സിക്ക ,
പൂജപ്പുര ,തിരുവനന്തപുരം .
വിഷയം...