ഒരു അപകടം നമ്മുടെ മുൻപിൽ ഉണ്ടായാൽ സ്വയം രക്ഷപ്പെടാനും, മറ്റുള്ളവരെ രക്ഷിക്കാനും , രക്ഷാപ്രവർത്തനത്തിൽ ഉൾപെടാനും ഒരു സാധാരണക്കാരൻ എന്ന നിലയിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും ?
1.അപകടത്തിൽ ക്ഷതം പറ്റിയ ആളെ vari തൂകി എടുത്തിട്ട് പോകാതെ ഇരിക്കുക.കൃത്യമായ സംവിധാനം ഉണ്ടാക്കുക. ഒരു ബെഡ്ഷീറ്റ്,2 നീളൻ കമ്പും ഉണ്ടേൽ സ്ട്രെച്ചർ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു2. ആദ്യ മണിക്കൂറുകൾ ...