കാറിൽ കേരളം മൊത്തം ചുറ്റി കാണാൻ ഉദ്ദേശിക്കുന്നു. യാത്രയിൽ മറ്റു എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം
രാത്രി യാത്ര ഒഴിവാക്കുക
ഒരു ഫയർ എസ്റ്റിങ്ക്യുഷർ വണ്ടിയിൽ കരുതുക
ഒറിജിനൽ ഡോക്യുമെന്റ്സ് കരുതുക
ലഗ്ഗേജ് കുറക്കുക
അതാത് ദിവസം ഉടുക്കുന്ന ഡ്രെസ്സുകൾ അന്ന് തന്നെ താമസിക്കുന്ന സ്ഥലത്ത് വെച്ച് കഴുകി ഫാനിന...