TDS - TAX on Sale സ്ഥല വില്പനയിൽ നികുതി
സ്ഥല വില്പനയിൽ എത്ര രൂപക്ക് മുകളിൽ ആണ് TDS (സ്രോതസിൽ പിടിക്കുന്ന നികുതി) നൽകേണ്ടത്.
1.Rate /ശതമാനം എത്രയാണ്?
2.ലാഭത്തിന് (വിറ്റ വില -വാങ്ങിയ വില )മുകളിൽ ആണോ നൽകേണ്ടത്? അല്ലെങ്കിൽ വില്പന വിലക്ക് (selling price)മുകളിൽ ആണോ?
നിങ്ങൾ വാങ്ങി 2 കൊല്ലത്തിനു ശേഷമാണ് വിൽക്കുന്നതെങ്കിൽ കിട്ടിയ ലാഭം long term capital gain ൽ പ്പെടും അപ്പോൾ ലാഭത്തിൻ്റെ 20% tax അടക്കണം
2 കൊല്ലത്തിനുള്ളിലാണ് വിൽക്കുന്നതെങ്കിൽ short term capital gain ലാഭത്തിൻ്റെ തുക എത് ഇൻകം സ്ലാബിലാണോ വരുന്നത് ആ % റേറ്റിൽ അടക്കണം
ഈ ടാക്സിൽ നിന്ന് exception കിട്ടുന്നതിന് എന്തൊക്കെ ചെയ്യാൻ കഴിയും. ഭൂമി വിറ്റ് കിട്ടുന്ന ലാഭത്തിൽ നിന്നുള്ള tax അഥവാ property gain tax ഒഴിവായി കിട്ടുന്നതിനുള്ള നിക്ഷേപ മാർഗങ്ങൾ tax tips വഴികൾ... അതാണ് ഉദേശിച്ചത്.
അതിന് 2 വഴികളുണ്ട്
1 ) govt of India issue ചെയ്യുന്ന Bondൽ ഇൻവസ്റ്റ് ചെയ്യാം പക്ഷേ 5 വർഷം Lock Period ആണ്
2) ഈ പണത്തിന് പുതിയ വീട് വക്കുക
ഈ രണ്ട് കാര്യങ്ങൾക്കും tax exempted ആണ്
50 lakhso athinu mukalilo aanel tds pidiknm..1% aanu pidikendathu..buyer pidichu sellerinte panil adakkanam..
Suppose iyal 50laksinu oru property vaanguvanel sellerinu 49,50,000 amount kodukkukayum baaki 50,000 ayalde pan il adakkukayum venam...pramanathilum kanikanam