ഭൂ വിനിയോഗത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിച്ചു നടപടിയെടുക്ക ണമെന്നു അപേക്ഷിക്കുന്നു.
ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി,കേരള സർക്കാർ, തിരുവനന്തപുരം മുമ്പാകെ
കോഴിക്കോട് ജില്ലയിൽ പെരുവയൽ ഗ്രാമ പഞ്ചായത്തിൽ കുറ്റിക്കോട്ടുർ വില്ലേജിൽ 146/xxx,166/xx,145/x സർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലത്ത് xxx കുമാർ ഗോxxxൻ.വൈസ് പ്രസിഡന്റ്,xxxഭ ലിമിറ്റഡ്,നെല്ലിക്കോ ട്,കോഴിക്കോട്. എന്നവർ ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചു വരുന്നതാണ്. ടി. കെട്ടിടങ്ങൾ നിർമ്മിക്കുന്ന ഭൂമി ട്രസ്റ്റി,ഫാദർ.xxx.ജെ.എxxx ജീxxxന ട്രസ്റ്റ്, നെടുമ്പാശ്ശേരി,മാനേജിംഗ് ട്രസ്റ്റി ഫാദർ.ബെxx തോxx ആ ശാxxxന്നേൽ മൗxxx ട്രസ്റ്റ് എxxx ട്രസ്റ്റ് നെല്ലിxxട് എ ന്നി ട്രസ്റ്റുകളുടെ കൈവശത്തിലുള്ളതാണ്.ടി. ഭൂമികളിൽ ശോxxxവല പ്പേഴ്സിനു കെട്ടിടം നിർമ്മിക്കുന്നതിൽ അനുമതി നൽകിയത് ദുരൂഹതയു ണർത്തുന്നതാണ്.ട്രസ്റ്റിൻ്റെ കൈവശത്തിലുള്ള ഭൂമി നൽകിയതിൽ ക്രമ ക്കേടു നടന്നിട്ടുണ്ടെന്നു സംശയിക്കുന്നു. മേൽസൂചിപ്പിച്ച ട്രസ്റ്റുകൾ വെ ബ്സൈറ്റ് പ്രകാരം എൻ.ജി.ഒ സംഘടനകളാണ്. കൈവശാവകാശ രേഖ കളിൽ ടി. സ്വത്തുവഹകൾ ട്രസ്റ്റുകളുടെ ഉടമസ്തതയിലുള്ളതാണ്. ടി. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടു ആധാരങ്ങളുടെ പകർപ്പുകൾ ആവ ശ്യപ്പെട്ടപ്പോൾ ഫയലിൽ ലഭ്യമല്ലെന്നാണ് പഞ്ചായത്തിൽ നിന്നു മറുപടി ലഭിച്ചത്. ഭൂമിയുടെ ആധാരം സമർപ്പിക്കാതെ പെർമിറ്റ് അനുവടിക്കാൻ പാ ടില്ലാത്തതാണ്.ടി. ഭൂമി ഇടപാടിൽ വൻ അഴിമതിയും, സാമ്പത്തിക ക്രമ ക്കേടുകളും നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ആയതി നാൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തിവെപ്പിച്ച് ഭൂ വിനിയോഗത്തിൽ നടന്ന ക്രമക്കേടുകൾ അന്വേഷിച്ചു നടപടിയെടുക്ക ണമെന്നു അപേക്ഷിക്കുന്നു.