തണ്ണീർത്തട സംരക്ഷണനിയമ പ്രകാരം നടപടി സ്വീകരിക്കണം

                                                  ജില്ലയിൽ                             ഗ്രാമപഞ്ചായത്തിൽ                                                 വില്ലേജി ലെ                                                സർവ്വേ നമ്പറിൽ ഉൾപ്പെട്ട സ്ഥലത്ത്

{Name }                                                              

{Address}                                                                                                               

എന്നവർ ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചു  വരുന്നതാണ്.2008 ലെ   കേരള നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമം ലഘിച്ചു നി കത്തിയ നീർത്തടത്തിലാണ് നിർമ്മാണങ്ങൾ നടക്കുന്ന ത്.നെൽവയൽ നികത്തി കെട്ടിട നിർമ്മാണം നടത്തുമ്പോ ൾ 2008 ലെ കേരള നെൽ വയൽ തണ്ണീർx6ത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ. 3 പ്രകാരം നിയമത്തിലെ വ്യവ സ്ഥകൾക്ക് അനുസൃതമല്ലാതെ നെൽ വയലുകൾ പരി വർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെ യ്യാൻ പാടില്ലാത്തതാണ്.സർക്കുലർ നമ്പർ 4545/ ആർ.എI/ 11 ത.സ്വ.ഭ.വ തി. 22.1.2011 പ്രകാരം നിലങ്ങളിൽ വാസഗൃ ഹങ്ങൾക്കല്ലാതെ മറ്റ് യാതൊരുവിധ നിർമ്മാണങ്ങൾക്കും പെർമിറ്റ് അനുവദിക്കുവാൻ പാടില്ലാത്തതുമാണ്. ടി. ഭൂമി യിൽ  നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഗുരുതരമാ യ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നതാണ്. ആയതിനാൽ 

2008-ലെ കേരള നെൽവയൽ, തണ്ണീർത്തട സംരക്ഷണനിയമ പ്രകാരം നടപടി സ്വീകരിക്കണം, അനധികൃത നിർമ്മാണമായി പരിഗണിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം, സെ ക്ഷൻ 235 ഡബ്ലിയു, 2011 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ചട്ടം 20,137, 138  എന്നിവ പ്രകാരം തു ടർനടപടികൾ കൈക്കൊളളണം, അടിസ്ഥാന നിയമങ്ങൾ ക്ക് വിരുദ്ധമായി പെർമിറ്റ് നൽകിയതിലെ  ക്രമക്കേടുകൾ അന്വേഷിക്കണം,